ഒരിക്കല്‍ ഒരു സുഹൃത്ത് ടിന്റുവിനോട് : നിനക്കറിയാമോ ..... രണ്ടു പാപം ചെയ്തവര്‍ സ്വര്‍ഗത്തില്‍ പോയാല്‍ അവര്‍ക്ക് ഇരുചക്ര വാഹനം കൊടുക്കും. മൂന്നു പാപം ചെയ്തവര്‍ക്ക് മൂന്നു ചക്രമുള്ള ഓട്ടോറിക്ഷയും .
ടിന്‍റു : അങ്ങിനെയെങ്കില്‍ സ്വര്‍ഗത്തില്‍ പോകുന്നതിനു മുമ്പായി എനിക്ക് ട്രെയിന്‍ ഓടിക്കാന്‍ പഠിക്കണം !
* * * * * * * * * * * * * * *
ചിക്കന്‍ ബിരിയാണി കഴിച്ചിട്ട് സിനിമ കാണാന്‍ പോയ ടിന്‍റു മോന്‍ വീട്ടില്‍ മടങ്ങിയെത്തി അച്ഛനോട് : ഡാഡി ഇനിയൊരിക്കലും ആ നായകന്‍റെ സിനിമ കാണാന്‍ ചിക്കന്‍ തിന്നിട്ടു പോവില്ല.
അച്ഛന്‍ : അതെന്താ ?
ടിന്‍റു : വയറ്റിലുള്ള കോഴിവരെ കൂവി !
അച്ഛൻ : ഇപ്പോൾ മനസ്സിലായി അത് ഏതു നായകൻറെ സിനിമയാണെന്ന് !
* * * * * * * * * * * * * * *
ടിന്‍റു : സാറിനെ കണ്ടത് നന്നായി ഞാന്‍ സ്റ്റേഷനിലേക്ക് വരികയായിരുന്നു.
പോലീസുകാരന്‍ : എന്തിന് ?
ടിന്‍റു : എന്റെ ഹെല്‍മറ്റ് കളവുപോയ വിവരം പറയാന്‍ !
* * * * * * * * * * * * * * *
ടിന്‍റു : അതെനിക്കറിയാം , കാരണം ഓരോ ക്ലാസ്സിലും ഒരുപാടുകാലം പഠിച്ചാണ് ഞാന്‍ അടുത്ത ക്ലാസ്സില്‍ പോകുന്നത്. എനിക്കറിയേണ്ടത് മറ്റൊരു കാര്യമാണ്.
കൈനോട്ടാക്കാരന്‍ : എന്തു കാര്യം ?
ടിന്‍റു : ഇപ്പോഴത്തെ ക്ലാസ്സില്‍ എത്ര കാലം പഠിക്കേണ്ടിവരും ?

ഹെല്‍മറ്റില്ലാതെ രാത്രിയില്‍ ബൈക്കോടിച്ചു വരികയായിരുന്ന ടിന്റുമോനെ തടഞ്ഞുനിര്‍ത്തിയ ഒരു പോലീസുകാരന്‍ : എടോ , ഹെല്‍മറ്റ് എവിടെ ?
ടിന്‍റു : സാറിനെ കണ്ടത് നന്നായി ഞാന്‍ സ്റ്റേഷനിലേക്ക് വരികയായിരുന്നു.
പോലീസുകാരന്‍ : എന്തിന് ?
ടിന്‍റു : എന്റെ ഹെല്‍മറ്റ് കളവുപോയ വിവരം പറയാന്‍ !
ഒരിക്കല്‍ ഒരു കൈനോട്ടക്കാരന്‍ ടിന്റുമോന്റെ കൈനോക്കിപ്പറഞ്ഞു : ഒരുപാടു കാലം പഠിക്കാനുള്ള യോഗം ഈ കൈയില്‍ കാണുന്നു.
ടിന്‍റു : അതെനിക്കറിയാം , കാരണം ഓരോ ക്ലാസ്സിലും ഒരുപാടുകാലം പഠിച്ചാണ് ഞാന്‍ അടുത്ത ക്ലാസ്സില്‍ പോകുന്നത്. എനിക്കറിയേണ്ടത് മറ്റൊരു കാര്യമാണ്.
കൈനോട്ടാക്കാരന്‍ : എന്തു കാര്യം ?
ടിന്‍റു : ഇപ്പോഴത്തെ ക്ലാസ്സില്‍ എത്ര കാലം പഠിക്കേണ്ടിവരും ?
റ്റിന്റുമോന്റെയൊരു കാര്യം
ReplyDelete