അലയുന്നു ഞാന്‍ വീണ്ടും ;
തണല്‍ മരങ്ങള്‍ തേടി ....
ഓര്‍മ്മയില്‍ എപ്പഴോ
പടര്‍ന്നു പന്തലിച്ച ചിന്തകള്‍
നട്ടതാര് ... അറിയില്ലെന്നോ ?
ചോദിച്ചില്ല -
ആരും പറഞ്ഞതുമില്ല .
വിശ്രമിക്കാനെത്തിയവരും തിരിച്ചറിയുന്നില്ല
അന്യേഷണങ്ങള്‍ തളര്‍ന്നപ്പോഴും
മനസ്സു മന്ത്രിച്ചു ;
ഉത്തരം തരൂ ഈ രാവുതീരും മുമ്പേ
ഭ്രാന്തന്‍ ചിന്തകള്‍ വലിച്ചെറിഞ്ഞപ്പോള്‍
തെറ്റുപറ്റിയില്ലേയെന്നാരോ പറഞ്ഞു .
തണല്‍ മരത്തിന്‍ കീഴെയുറങ്ങാന്‍
വീണ്ടും യാത്രകള്‍
വേണ്ട മടുക്കുന്നു അലച്ചില്‍ എന്നാത്മാവും
ഓര്‍മ്മകള്‍ തണല്‍ മരത്തിന്‍ കീഴെ കുഴിച്ചുമൂടിയപ്പോള്‍
ചെറുതെന്നല്‍ ഒന്നും മിണ്ടാതെ യാത്ര പറഞ്ഞു ....
അജിത് പി. നായര്‍
ബ്ലോഗ് : http://www.mazhachinthukal.blogspot.com

തണല്‍മരം നന്നായിട്ടുണ്ട്
ReplyDeletethank u ajithettaaaa
ReplyDeleteനന്നായി.
ReplyDeleteകൊളളാം, ഇഷ്ടപ്പെട്ടു
ReplyDeleteനല്ല കവിത
ReplyDeleteശുഭാശംസകൾ....
ആശംസകള്‍
ReplyDeleteമുഹമ്മദ് ,അനു, സൌഗന്ധികം,ഷാജു,ക C V താങ്ക്സ്
ReplyDeleteമുഹമ്മദ് ,അനു, സൌഗന്ധികം,ഷാജു,ക C V താങ്ക്സ്
ReplyDelete