Saturday, June 08, 2013

ഞാൻ ഏകനാണ് .....

തിരയൊടുങ്ങാത്ത കടൽപ്പുറം പോലെ....
നിശബ്ദമായ ചുറ്റുപാടിലും അലയടിച്ചു കൊണ്ടിരിക്കുന്ന, കലുഷിതമായ മനസ്സ്... 
കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ, നിയന്ത്രണ മില്ലാത്ത പട്ടം പോലെ, തുഴയില്ലാത്ത തോണി പോലെ ...
ജീവിതത്തിലെ ചുഴികളിലെവിടെയോ വട്ടം ചുറ്റുന്നു. 
അകലങ്ങളിലെ സ്വർഗ്ഗം തേടി അലയാൻ കൊതിക്കുന്ന മനസ്സ്... 
പ്രതീക്ഷയുടെ മിന്നൽ പിണരുകൾക്കായി തപസിരിക്കുന്നു. 
അറിയില്ല, എൻ മനോവീധിയിൽ തളിരിടും അന്തരാരണ്യകത്തിൽ......
ഞാൻ ഏകനാണെന്ന സത്യം........ !
ഞാൻ ഏകനാണെന്ന സത്യം...... ഞാൻ ഏകനാണെന്ന സത്യം...... 
നിർവികാരനിർഭരമാം ചിന്തതൻ നെരിപ്പോടിൽ കനലുകളായ് ശോഭിക്കുന്നു...

ആദർശ് എസ് . കെ 
മാവേലി നാഗർ 
വാമനപുരം 
തിരുവനന്തപുരം 
 

1 comment:

  1. മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന് കണ്ടിട്ട് വാരിയെല്ല് ഊരിയെടുത്ത് ഒരു സ്ത്രീയെ ഉണ്ടാക്കിയിട്ടുണ്ട്.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.