തുമ്പപ്പൂവിൽ ഉടൻ വായിച്ചു തുടങ്ങാം 2 പുതിയ നോവലുകൾ
കാത്തിരിക്കുക....
1.മാഷേട്ടന്റെ രേവതിക്കുട്ടിക്ക്
കാത്തിരിക്കുക....
1.മാഷേട്ടന്റെ രേവതിക്കുട്ടിക്ക്
സായം സന്ധ്യയോടടുക്കുന്ന ആ നേരത്തെ ചെറു മഴ ....
ജനാല ചില്ലകളിൽക്കൂടി..
ഒരു പ്രണയത്തിൻറെ നോവിനായ് ആണോ നനുനനെ പെയ്തൊഴിഞ്ഞത്.....
ആ പ്രണയം അവൻ അറിയാതെ പോയതോ....പാട വരമ്പത്ത് കൂടി
മഴയിൽ നനഞ്ഞു കുതിർന്ന് തന്നെ വന്നു കെട്ടിപ്പിടിച്ചവളെ ,താൻ
കാർമേഘത്തിന്റെ ഇരുളുകളാൽ മറച്ചുവെച്ചെന്നോ?
ഇനിയൊരു മഴത്തുള്ളിയായ് മനസ്സിൻറെ നദിക്കരയിൽ അവൾ വന്നീടുമോ...
പെയ്തു തോർന്നൊരു മഴയുടെ മൂളൽ ....
നഷ്ട്ടപ്പെട്ട ഓർമ്മകൾ മഴവില്ലുകളായ് മനസ്സില് ചിന്നി
ചിതറുമ്പോൾ ...ചോദ്യങ്ങൾ വീണ്ടും കാർമേഘതുണ്ടുകളായ് .....
പ്രണയ നോവുകളിലെ മഴചിന്തുകൾക്കായ് അവനും അവളും വരവായ്....
കാത്തിരിക്കുക...... മാഷേട്ടന്റെ രേവതിക്കുട്ടിക്ക്
ഉടൻ വായിച്ചു തുടങ്ങാം
2
നാഗന്നൂർക്കാവിലെ അനന്തമാണിക്യം
നാഗന്നൂർക്കാവിൽ നൂറ്റാണ്ടുകളായി കുടിയിരിക്കുന്ന സർപ്പദേവതകൾ കാത്തുസംരക്ഷിച്ചു പോരുന്ന നാഗമാണിക്യം .
അത്കൈക്കലാകാൻ രാജ്യങ്ങൾതാണ്ടി കേരളത്തില എത്തുന്ന അഗ്രജൻ എന്ന ബിസിനസ് രാജാവ് ..
വർഷങ്ങളായ്കത്തുന്ന തന്റെ പകയ്ക്കു പകരം വീട്ടാനായ്കാത്തിരിക്കുന്ന ഇന്ദ്രജ എന്നയക്ഷി...
ഇവർക്ക്നടുവിലേക്ക് വാക്കുകൾ പാലിക്കപ്പെടാൻ അവൻവരുന്നു..സൂര്യ
നാരായണൻ .
കാത്തിരിക്കുക മാന്ത്രികനോവൽ 'നാഗന്നൂർക്കാവിലെഅനന്തമാണിക്യം' ..ഉടൻആരംഭിക്കുന്നു.
ടീം തുമ്പപ്പൂ
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.